കഥക്കൂട്ടിലേക്ക് സ്വാഗതം

കഥക്കൂട്ടിലേക്ക് സ്വാഗതം

ഒരു നിമിഷം....

സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....

Monday, November 30, 2009

അപരന്‍

"ഈ മീന്‍കറി കൊള്ളാമല്ലോ,എവിടെനിന്നാ ഈ പുഴമീന്‍".അച്ഛന്‍ ഊണിനിടയില്‍ തിരക്കി.മകന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു."പുഴമീനല്ല ഇത,മീന്‍റെ കോശത്തില്‍ നിന്നും തയ്യാറാക്കിയ അപരനാ!".അച്ഛന്‍ തീറ്റ നിറുത്തി.വാഷ്ബേസിനിലേക്ക് വലിയ ശബ്ദത്തില്‍ ച്ഛര്‍ദിച്ചു.

No comments:

Post a Comment